Connect with us

Kerala

കോണ്‍ഗ്രസ്സ് വ്യാപകമായി കള്ളപ്പണം വിതരണം ചെയ്യുന്നു; ആരോപണവുമായി സരിന്‍

പ്രവര്‍ത്തകര്‍ക്ക് പ്രചാരണത്തിനിറങ്ങാന്‍ പണം നല്‍കുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും നിലംപരിശാകും.

Published

|

Last Updated

പാലക്കാട് | പെട്ടി വിവാദം കൈവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിന്‍. കോണ്‍ഗ്രസ്സ് വ്യാപകമായി കള്ളപ്പണം വിതരണം ചെയ്യുന്നുണ്ട്.

പ്രവര്‍ത്തകര്‍ക്ക് പ്രചാരണത്തിനിറങ്ങാന്‍ പണം നല്‍കുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും നിലംപരിശാകും.

പാലക്കാടിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ ഉണ്ട്. പാലക്കാട്ടെ ഷോമാന്‍ഷിപ്പ് അവസാനിപ്പിക്കുമെന്നും സരിന്‍ പറഞ്ഞു.

Latest