Connect with us

Kerala

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് അന്തരിച്ചു

നിലവില്‍ കെപിസിസി എക്സിക്യൂട്ടിവ് അംഗമാണ്

Published

|

Last Updated

തിരുവല്ല  | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കിസാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ചെയര്മാനുമായിരുന്നു.നിലവില്‍ കെപിസിസി എക്സിക്യൂട്ടിവ് അംഗമാണ്

 

Latest