Kerala
വയനാട് തുരങ്കപാത നിര്‍മാണം; സമര സമിതി പ്രത്യക്ഷ സമരത്തിന്
സമരത്തിനൊപ്പം ഹൈക്കോടതിയെ സമീപിക്കുമെന്നും സമിതി നേതാക്കള്‍.
കല്‍പറ്റ | വയനാട് തുരങ്കപാത നിര്‍മാണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമര സമിതി. സമരത്തിനൊപ്പം ഹൈക്കോടതിയെ സമീപിക്കുമെന്നും സമിതി നേതാക്കള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
തുരങ്കപാത വെള്ളരിമലയെ തകര്‍ക്കുമെന്ന് ജനറല്‍ കണ്‍ വീനര്‍ ടി വി രാജന്‍ പറഞ്ഞു. ഇരുവഴിഞ്ഞി, ചാലിയാര്‍ പുഴകള്‍ക്കും ഭീഷണിയാകും.
ഉരുള്‍പൊട്ടലുണ്ടായിട്ടും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും ടി വി രാജന്‍ പറഞ്ഞു.
---- facebook comment plugin here -----