Connect with us

Kerala

കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും; കെ എസ് ആര്‍ ടി സി സി എം ഡിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് പത്തിനുള്ളില്‍ നല്‍കാനാണ് കോടതി ഉത്തരവ്

Published

|

Last Updated

കൊച്ചി | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ സി എം ഡിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ശമ്പളം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് പത്തിനുള്ളില്‍ നല്‍കാനാണ് കോടതി ഉത്തരവ്.

Latest