Connect with us

International

ഗസ്സയിലെ നിരന്തരാക്രമണം; ഇസ്‌റാഈലിനെതിരെ അമേരിക്കയും

'ഇസ്‌റാഈലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നു. കടുംപിടിത്തങ്ങള്‍ അവസാനിപ്പിക്കാന്‍ നെതന്യാഹു തയ്യാറാകണം.'

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന ഇസ്‌റാഈലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുകയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍.

‘അവര്‍ക്ക് പിന്തുണ നഷ്ടപ്പെട്ടു തുടങ്ങി’ എന്ന് വാഷിങ്ടണ്‍ ഡി സിയില്‍ ഒരു ധനമാഹരണ പരിപാടിയില്‍ പ്രസംഗിക്കവേ ബൈഡന്‍ പറഞ്ഞു.

കടുംപിടിത്തങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറാകണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest