National
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍; സ്‌പൈസ് ജെറ്റിന് എട്ടാഴ്ചത്തെ നിയന്ത്രണം
നിയന്ത്രണ കാലയളവില്‍ 50 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.

ന്യൂഡല്‍ഹി | സ്‌പൈസ് ജെറ്റിന് എട്ടാഴ്ചത്തെ നിയന്ത്രണം ഏര്‍പ്പെടുത്തി ഡി ജി സി എ. ഭാഗിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് നടപടി.
നിയന്ത്രണ കാലയളവില്‍ 50 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. അടുത്ത എട്ടാഴ്ച സര്‍വീസുകള്‍ നിരീക്ഷിക്കും.
---- facebook comment plugin here -----