Connect with us

National

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക്

Published

|

Last Updated

മുംബൈ | പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബേങ്ക്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി.