Eranakulam
ബസില്‍ തര്‍ക്കം; കണ്ടക്ടറെ കുത്തിപ്പരുക്കേല്‍പ്പിച്ച് കഞ്ചാവ് കേസിലെ പ്രതി
സ്വകാര്യ ബസിലെ കണ്ടക്ടര്‍ ജെയിന്‍ ജെയിംസിനാണ് കുത്തേറ്റത്. അബു എന്നയാളാണ് ജെയിനിനെ ആക്രമിച്ചത്.
കൊച്ചി | ബസിലെ തര്‍ക്കത്തിനിടെ കണ്ടക്ടര്‍ക്ക് കുത്തേറ്റു. എറണാകുളം പൂത്തോട്ടയിലാണ് സംഭവം.
സ്വകാര്യ ബസിലെ കണ്ടക്ടര്‍ ജെയിന്‍ ജെയിംസിനാണ് കുത്തേറ്റത്. വിനൂബ് എന്നയാളാണ് ജെയിനിനെ ആക്രമിച്ചത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാള്‍.
ബസില്‍ നിന്ന് ഇറങ്ങിയ ശേഷം കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
---- facebook comment plugin here -----