Connect with us

അവഗണനയില്‍ പരിഭവമില്ലെന്ന് നടന്‍ ആസിഫ് അലി. സംഭവം വന്‍ വിവാദത്തിന് തിരികൊളുത്തിയതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.

Latest