National
പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി; വര്‍ധിപ്പിച്ചത് 16 രൂപ
കേരളത്തില്‍ സിലിണ്ടര്‍ വില 17 രൂപ വര്‍ധിച്ച് 1,827 രൂപയായി.
ന്യൂഡല്‍ഹി | പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിനാണ് 16 രൂപ കൂട്ടിയത്.
തുടര്‍ച്ചയായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ചുമാസത്തിനിടെ മൊത്തം 173.5 രൂപയാണ് കൂട്ടിയത്. കേരളത്തില്‍ സിലിണ്ടര്‍ വില 17 രൂപ വര്‍ധിച്ച് 1,827 രൂപയായി.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
---- facebook comment plugin here -----