Kerala
കോര്‍പ്പറേഷന്‍ കത്ത് വിവാദം; കത്ത് വ്യാജമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍
വ്യാജരേഖ ചമക്കലിന് കേസെടുക്കും.
തിരുവനന്തപുരം | കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന് കേസെടുക്കും.
കേസെടുക്കണമെന്ന് ശിപാര്‍ശ ചെയ്ത് ക്രൈം ബ്രാഞ്ച് എസ് പി ഉടന്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കും.
ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. നവംബര്‍ 25നാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുന്നത്.
---- facebook comment plugin here -----