Kerala
ദമ്പതികള്‍ വീടിനകത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
പട്ടാമ്പി കൊപ്പം മുളയന്‍ കാവില്‍ പുരയ്ക്കല്‍ ഷാജിയുടെയും ഭാര്യ സുചിത്രയുടെയും എന്നിവരുടെ മൃതദേഹങ്ങളാണ് വാടക വീട്ടില്‍ കണ്ടെത്തിയത്.

പാലക്കാട് | ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍ കാവില്‍ പുരയ്ക്കല്‍ ഷാജിയുടെയും ഭാര്യ സുചിത്രയുടെയും എന്നിവരുടെ മൃതദേഹങ്ങളാണ് വാടക വീട്ടില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം കണക്കാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ പരിസരത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് പത്ത് വയസുള്ള കുട്ടിയുണ്ട്.
---- facebook comment plugin here -----