Connect with us

ചൈനയിൽ പടരുന്ന പുതിയ കൊവിഡ് വകഭേദമായ ബി എഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് ജാഗ്രത ശക്തമാക്കി ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം തടയുന്നതിന് ആറ് പോയിന്റുകളടങ്ങിയ മാർഗനിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്റൈൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വീഡിയോ കാണാം

Latest