Connect with us

Ongoing News

എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ്; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം മാറ്റിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പില്‍ കൊവിഡ് വ്യാപനം. എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ച നിശ്ചയിച്ച ഒന്നാം ഏകദിനം മാറ്റിവച്ചേക്കുമെന്നാണ് സൂചന.

---- facebook comment plugin here -----

Latest