Connect with us

Kerala

സി പി ഐ നേതാവ് ടി ആര്‍ ബിജു കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദില്‍ നടക്കുന്ന ആള്‍ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | സി പി ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെ എസ് ആര്‍ ടി സി എംപ്ലോയീസ് യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന സെക്രട്ടറിയുമായ ടി ആര്‍ ബിജു കുഴഞ്ഞുവീണു മരിച്ചു.

ഹൈദരാബാദില്‍ നടക്കുന്ന ആള്‍ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: അജിത (തിരുവല്ല പി ഡബ്ല്യു ഡി ഓഫീസ് ജീവനക്കാരി, ജോയിന്റ് കൗണ്‍സില്‍ അംഗം).

 

Latest