Connect with us

cpim local secretery murder

സി പി ഐ എം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി ഐ എം ആരോപിച്ചു

Published

|

Last Updated

തിരുവല്ല | പത്തനംതിട്ട തിരുവല്ല പെരിങ്ങരയില്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപാണ് കൊല്ലപ്പെട്ടത്. തിരുവല്ല മേപ്രാലിലാണ് സംഭവം. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി ഐ എം ആരോപിച്ചു. വിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സൂചന. സംഘത്തില്‍ അഞ്ച് പേരെന്ന് സൂചന.

---- facebook comment plugin here -----

Latest