സി പി എം- കോണ്‍ഗ്രസ് സഖ്യത്തിനു ത്രിപുരയില്‍ വിജയം നേടാനായില്ലെങ്കിലും ദേശീയ തലത്തില്‍ മതേതര സഖ്യത്തിന്റെ വുപലമായ സാധ്യതയിലേക്കാണു ഫലം വിരല്‍ ചൂണ്ടുന്നത്.
തുടര്‍ച്ചയായ കേന്ദ്ര ഭരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിക്കു നല്‍കിയ അപ്രമാദിത്വത്തെ വിറപ്പിക്കാന്‍ ത്രിപുരയിലെ സഖ്യത്തിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. തിപ്രമോദയുടെ സാന്നിധ്യത്തിലൂടെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചില്ലായിരുന്നുവെങ്കില്‍ ബി ജെ പിയുടെ പരാജയം ഉറപ്പാകുമായിരുന്നു.
2004 ല്‍ വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള മുന്നറിയിപ്പായാണ് ത്രിപുല ഫലത്തെ മതേതര സമൂഹം വിലയിരുത്തുന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----