Kerala സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു കൊച്ചി കോര്പ്പറേഷന് മുന് പ്രതിപക്ഷ നേതാവായിരുന്നു Published Oct 21, 2024 9:48 am | Last Updated Oct 21, 2024 9:48 am By വെബ് ഡെസ്ക് കൊച്ചി | മുതിര്ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. കൊച്ചി കോര്പ്പറേഷന് മുന് പ്രതിപക്ഷ നേതാവായിരുന്നു. Related Topics: kj jacob You may like കൊച്ചിയില് ലഹരി വേട്ട തുടരുന്നു; മിന്നല് പരിശോധനയില് കഞ്ചാവുമായി വിദ്യാര്ഥി പിടിയില് പുനരധിവാസ പട്ടിക ചുരുക്കി; വിലങ്ങാട് ഉരുള്പൊട്ടല് ബാധിതര് പ്രതിഷേധത്തില് യു എസില് കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 27 പേര് മരിച്ചു യമനിലെ ഹൂതി കേന്ദ്രങ്ങളില് ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക ഇടുക്കി ഗ്രാമ്പിയില് കണ്ടെത്തിയ കടുവയെ മയക്കുവെടി വെക്കാന് ശ്രമം വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകന് മരിച്ചു ---- facebook comment plugin here ----- LatestKannurവാഹനാപകടം; മാപ്പിളപ്പാട്ട് ഗായകന് മരിച്ചുInternationalയു എസില് കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 27 പേര് മരിച്ചുInternationalയമനിലെ ഹൂതി കേന്ദ്രങ്ങളില് ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കKeralaപുനരധിവാസ പട്ടിക ചുരുക്കി; വിലങ്ങാട് ഉരുള്പൊട്ടല് ബാധിതര് പ്രതിഷേധത്തില്Idukkiഇടുക്കി ഗ്രാമ്പിയില് കണ്ടെത്തിയ കടുവയെ മയക്കുവെടി വെക്കാന് ശ്രമംKeralaകൊച്ചിയില് ലഹരി വേട്ട തുടരുന്നു; മിന്നല് പരിശോധനയില് കഞ്ചാവുമായി വിദ്യാര്ഥി പിടിയില്International25% തീരുവ; യുഎസുമായുള്ള എഫ് 35 ഫൈറ്റർ ജെറ്റ് കരാർ റദ്ദാക്കാൻ ഒരുങ്ങി കാനഡ