palastine solidarity
തിരുവനന്തപുരത്ത് ഇന്ന് സി പി എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം | സി പി എം തിരുവനന്തപുരത്ത് ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നഗരത്തിലെ ഒമ്പത് ഇടങ്ങളില്‍ നിന്നുള്ള റാലി അഞ്ചുമണിയോടെ ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിക്കും. സമുദായ സംഘടനകളുടെ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിയുടെ ഭാഗമാകും.
കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.
---- facebook comment plugin here -----