punjab national bank
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാതായി
13 കോടിയോളം രൂപയാണ് കാണാതായത്.
കോഴിക്കോട് | കോഴിക്കോട് കോര്‍പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാതായി. പഞ്ചാബ് നാഷനല്‍ ബേങ്കി(പി എന്‍ ബി)ന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം കാണാതായത്. പി എന്‍ ബി മുന്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു.
13 കോടിയോളം രൂപയാണ് കാണാതായത്. കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്ന് മാത്രം 10 കോടി കാണാതായിട്ടുണ്ട്.
---- facebook comment plugin here -----