Connect with us

Kerala

കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

വെണ്ണ സ്വദേശി നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലാകുന്നത്

Published

|

Last Updated

കൊച്ചി | മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ കവര്‍ന്ന രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ബെന്‍സണ്‍, ജോഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യു എ ഇയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗഡ് വണ്‍ എന്ന കമ്പനിയുടെ പേരിലാണ് പ്രൊമോട്ടര്‍മാരായ ഇരുവരും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചിരുന്നതായാണ് വിവരം. നിക്ഷേപം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് വെണ്ണ സ്വദേശി നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലാകുന്നത്.

Latest