Top News
പാചക വിദഗ്ധന്‍ നൗഷാദ് ഗുരുതരാവസ്ഥയില്‍
തിരുവല്ലയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂരാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കോട്ടയം | പാചക വിദഗ്ധനും ചലചിത്ര നിര്‍മ്മാതാവുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂരാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നൗഷാദ് മരണപ്പെട്ടു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. നിലവില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം.
രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്.
---- facebook comment plugin here -----