Connect with us

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് സ്‌കൂളുകളിൽ പൊതു ചർച്ചക്ക് വിധേയമാക്കിയതോടെ കടുത്ത വിമർശങ്ങളുയരുന്നു. ലിംഗ സമത്വം, യുക്തിബോധം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുക്കുന്ന ചർച്ചകളിൽ കടുത്ത എതിർപ്പാണ് രൂപപ്പെടുന്നത്. കേരളത്തിലെ മത-സാമൂഹിക രംഗത്ത് ഇത്തരം ആശയങ്ങൾ വിപരീത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അഭിപ്രായം.

 

വീഡിയോ കാണാം