Connect with us

Kerala

കുസാറ്റ് ദുരന്തം; മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

അപകടത്തില്‍ പരുക്കേറ്റ 52 പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

Published

|

Last Updated

കൊച്ചി | കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച നാലു പേരുടെയും മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കുസാറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടത്തില്‍ പരുക്കേറ്റ 52 പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. കാമ്പസിലെ ഗാനമേള പരിപാടിക്കിടെയാണ് അപകടമുണ്ടായത്.

 

Latest