Connect with us

From the print

ദാന ചുഴലിക്കാറ്റ് കര തൊട്ടു; പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് തീരത്ത് കാറ്റ് വീശുന്നത്.

Published

|

Last Updated

ഭുവനേശ്വര്‍ | ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയുമാണ്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് തീരത്ത് കാറ്റ് വീശുന്നത്.

പുലര്‍ച്ചെയോടെ അതിതീവ്ര ന്യൂനമര്‍ദം പൂര്‍ണമായും കരയിലെത്തും.