Connect with us

dalith rape

ദളിത് യുവതിയെ ബലാത്സംഗം ചെയ്തത് തീകൊളുത്തി

ശരീരത്തില്‍ 40 ശതമാനത്തിന് മുകളില്‍ പരുക്കേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്തത് തീകൊളുത്തി
ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ശരീരത്തില്‍ 40 ശതമാനത്തിന് മുകളില്‍ പരുക്കേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പച്പദ്ര പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രാജേന്ദ്ര സിംഗ് അറിയിച്ചു. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. പ്രതിയെ  അറസ്റ്റ് ചെയ്തിട്ടുണ്ട്.