Connect with us

Alappuzha

മത്സ്യബന്ധനത്തിനിടെ അപകടം; ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി മരിച്ചു

സംസ്കാരം വ്യാഴാഴ്ച ചേന്നവേലി സെന്റ്‌ ആന്റണീസ് പള്ളിയിൽ

Published

|

Last Updated

ആലപ്പുഴ | മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കുടിയാംശേരിൽ പരേതനായ ജോസഫിൻ്റെ മകൻ സെബാസ്റ്റ്യൻ (ബിജു – 43) ആണ് മരിച്ചത്.

ഭാര്യ: മേരി. മക്കൾ: റോഷൻ, നിധിയ. അമ്മ- അൽഫോൻസ. സഹോദരൻ- ഷാജി. സി പി എം ചെത്തി എൽ സി  ചേന്നവേലി ബീച്ച് ബ്രാഞ്ച് അംഗം ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച ചേന്നവേലി സെന്റ്‌ ആന്റണീസ് പള്ളിയിൽ.
---- facebook comment plugin here -----

Latest