Connect with us

Kerala

മൃതദേഹം കിണറ്റില്‍; കാണാതായ യുവതിയുടെതെന്ന് സംശയം

വെറ്റിനാട് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | വെമ്പായത്ത് യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. വെറ്റിനാട് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വട്ടപ്പാറ സ്വദേശിനി അനുജയുടെതാകാമെന്ന് പോലീസ് പറഞ്ഞു. ആഗസ്റ്റ് 30നാണ് അനുജയെ കാണാതായത്.

 

Latest