Connect with us

Kerala

തുറമുഖ വകുപ്പിന്റെ ഗോഡൗണില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിയിലെ തുറമുഖ വകുപ്പിന്റെ ഗോഡൗണില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറയിലുള്ള ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന് ഏഴ് മാസം പ്രായം തോന്നിക്കുന്നുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest