Connect with us

Ongoing News

അബുദബി എമിറേറ്റിൽ മരണ, എംബാമിംഗ് സർട്ടിഫിക്കറ്റ് ഫീ ഒഴിവാക്കി

മരണ സർട്ടിഫിക്കറ്റിന് 103 ദിർഹമും, ആംബുലൻസ്, കഫിൻ ബോക്സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹമുമാണ് ഈടാക്കിയിരുന്നത്.

Published

|

Last Updated

അബുദബി | അൽ ഐൻ, പടിഞ്ഞാറൻ മേഖല ഉൾപ്പെടെ അബുദബി എമിറേറ്റിൽ ഈടാക്കിയിരുന്ന മരണ, എംബാമിംഗ് സർട്ടിഫിക്കറ്റ് ഫീdeaസ് എടുത്തു കളഞ്ഞ് അബൂദബി ആരോഗ്യ മന്ത്രാലയം.

മരണ സർട്ടിഫിക്കറ്റിന് 103 ദിർഹമും, ആംബുലൻസ്, കഫിൻ ബോക്സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹമുമാണ് ഈടാക്കിയിരുന്നത്.

ഇതാണ് ആരോഗ്യ മന്ത്രാലയം പൂർണ്ണമായും സൗജന്യമാക്കിയത്.

Latest