Connect with us

Obituary

ചരമം: ബുഷ്ഹര്‍ പരപ്പില്‍

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കുന്ദമംഗലം ജുമുഅ മസ്ജിദില്‍

Published

|

Last Updated

കുന്ദമംഗലം | പന്തീര്‍പ്പാടം പാലക്കാട്ടില്‍ മുഹമ്മദിന്റെയും ആഇശക്കുട്ടിയുടെ മകന്‍ ബുഷ്ഹര്‍ പരപ്പില്‍ (46) നിര്യാതനായി. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ഖൈസ്, സാബിത്ത്.

സഹോദരങ്ങള്‍: നൗഷര്‍, സഫീര്‍ അബൂദബി (അഡ്നോക്), സമീഹ് (അഡ്നോക്), ഷമീന, ഷഹീന. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കുന്ദമംഗലം ജുമുഅ മസ്ജിദില്‍.

Latest