Connect with us

Kozhikode

ചരമം- പടാളിയിൽ ഉമ്മർ ഹാജി

Published

|

Last Updated

കുന്ദമംഗലം |   കേരള മുസ്ലീം ജമാഅത്ത് മർകസ് നഗർ എക്സിക്യൂട്ടിവ് അംഗവും, കാരന്തൂർ മഹല്ല് കമ്മറ്റി പ്രവർത്തക സമിതി അംഗവുമായ കാരന്തൂർ പടാളിയിൽ ഉമ്മർ ഹാജി ( 72 ) നിര്യാതനായി . ഭാര്യ: ജമീല. മക്കൾ: റഷീദ് , ഹാരിസ് ( റിയാദ് ) , റസീന, മരുമക്കൾ : മുഹമ്മദ് കുറ്റിക്കടവ് , നസീറ , ഹബീബ

മയ്യിത്ത് നിസ്കാരം  ശനിയാഴ്ച കാരന്തൂർ മർ കസ് പളളിയിലും, പിന്നീട്

 കാരന്തൂർ മഹല്ല് ജുമാ മസ്ജിദിലും നടക്കും.