Kozhikode
ചരമം: പി സി പക്കർ മാസ്റ്റർ
സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കലിന്റെ ഭാര്യാ പിതാവാണ്

കൊടുവള്ളി | സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കലിന്റെ ഭാര്യാ പിതാവ് കിഴക്കോത്ത് എളേറ്റിൽ ഈസ്റ്റ് പറച്ചാലിൽ പി സി പക്കർ മാസ്റ്റർ (66) നിര്യാതനായി. തായ്നേരി എസ് എ ബി ടി എം ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ ആണ്.
ഭാര്യ: ഫാത്തിമ.
മക്കൾ: ബുഷ്‌റ, സാജിത, മുഹമ്മദ് ഷാഫി.
മരുമകൻ: നിസാർ അഹമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10ന് എളേറ്റിൽ ഈസ്റ്റ് ജുമുഅ മസ്ജിദിൽ.
---- facebook comment plugin here -----