Connect with us

death threat

മുഖ്യമന്ത്രിക്കു വധ ഭീഷണി; 12 കാരനെ തിരിച്ചറിഞ്ഞു

സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്.

സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്‍ടോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

 

Latest