Connect with us

Kerala

മണ്ണാര്‍ക്കാട് ആനയുടെ അഴുകിയ ജഡം കണ്ടെത്തി

വനപാലകരെത്തി പരിശോധന നടത്തി

Published

|

Last Updated

പാലക്കാട് |  മണ്ണാര്‍ക്കാട് കരിമ്പ മൂന്നേക്കറില്‍ ആനയുടെ അഴുകിയ ജഡം കണ്ടെത്തി. വനത്തോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ എസ്റ്ററ്റിലാണ് ജഡം കണ്ടെത്തിയത്.

നാല് മാസം പഴക്കമുള്ള അഴുകിയ ജഡമാണ് കണ്ടെത്തിയത്. വനപാലകരെത്തി പരിശോധന നടത്തി.

Latest