Connect with us

bindu ammini attacked

ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച പ്രതി കസ്റ്റഡിയില്‍

തന്നെ ബിന്ദു അമ്മിണി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കും

Published

|

Last Updated

കോഴിക്കോട് | സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഇന്നലെ കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ചുണ്ടായ ആക്രമണത്തിലെ പ്രതിയേയാണ് കസ്റ്റഡിയില്‍ എടുത്തത്. കീഴടങ്ങാനിരിക്കെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.

മോഹന്‍ ദാസ് എന്നയാളാണ് പ്രതിയെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു. തന്നെ ബിന്ദു അമ്മിണി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കും.

Latest