Connect with us

National

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

നേരിയ ലക്ഷണങ്ങളോടെ രാജ്നാഥ് സിംഗ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്

Published

|

Last Updated

 

ന്യൂഡല്‍ഹി| പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഹോം ക്വാറന്റൈനിലാണ്.

ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ പരിപാടി ഒഴിവാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നേരിയ ലക്ഷണങ്ങളോടെ രാജ്നാഥ് സിംഗ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ച് വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചു.

 

Latest