Connect with us

ഡൽഹിയിൽ വായു ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും ‘വളരെ മോശം’ അവസ്ഥയിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 373 ആണ്.

ചൊവ്വാഴ്ച വായു ഗുണനിലവാര സൂചിക 350 ആയി രേഖപ്പെടുത്തി. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച ഇത് 347 ഉം ഞായറാഴ്ച 325 ഉം ആയിരുന്നു.

 

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest