Connect with us

മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐക്ക് മുന്നില്‍. ഔദ്യോഗിക വസതിയില്‍ നിന്നു പുറപ്പെട്ട കെജ്രിവാള്‍ രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സിബിഐ ഓഫീസിലേക്ക് നീങ്ങിയത്.

കെജ്രിവാളിന്റെ വീടിന് മുന്നില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരും സഹപ്രവര്‍ത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്രിവാളിനെ കാണാനെത്തിയിരുന്നു. എ എപിയുടെ എല്ലാനേതാക്കളും കെജ്‌രിവാളിനെ അനുഗമിക്കും.

 

വീഡിയോ കാണാം

Latest