Kerala
ഡല്‍ഹി കോച്ചിങ് സെന്റര്‍ ദുരന്തം; നെവിന്‍ ഡാല്‍വിന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ അന്ത്യോപചാരം അര്‍പ്പിച്ചു
മരണത്തില്‍ നിവിന്റെ കുടുംബത്തോട് തന്റെ ദുഃഖം അദ്ദേഹം പങ്കുവെച്ചു.

ന്യൂഡല്‍ഹി | ഡല്‍ഹി കോച്ചിങ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച കാലടി സ്വദേശി നെവിന്‍ ഡാല്‍വിന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പഹാഡ്ഗഞ്ചിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ എത്തിയാണ് കേന്ദ്രമന്ത്രി അന്ത്യോപചാരം സമര്‍പ്പിച്ചത്. മരണത്തില്‍ നിവിന്റെ കുടുംബത്തോട് തന്റെ ദുഃഖം അദ്ദേഹം പങ്കുവെച്ചു.