Connect with us

ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി പ്രതിയാക്കുമെന്ന് ഇഡി. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം ഡല്‍ഹിഹൈകോടതിയെ അറിയിച്ചത്.

Latest