Connect with us

case against kt jaleel

ജലീലിനെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡല്‍ഹി പോലീസ്. എസ് എച്ച് ഒ രാഹുല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുക.

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ഹരജിയില്‍ റോസ് അവന്യൂ കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.

---- facebook comment plugin here -----

Latest