ബോര്‍ഡ് കോര്പറേഷന് ചെയര്മാന് പദവികള്‍, പാര്‍ട്ടിയില്‍ ഇതുവരെ സ്ഥാനമാനങ്ങള്‍ നേടാത്തവര്‍ക്കു നല്‍കണമെന്ന തീരുമാനത്തിന് പാര്‍്ടി അധ്യക്ഷന്‍ പിന്തുണ നല്‍കിയതോടെ ലോക് താന്ത്രിക് ജനതാദളില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ പുറത്തുകടക്കാന്‍ നീക്കം നടത്തുന്നു.