Connect with us

Thrikkakara by-election

വികസന നയം ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം: ബിനോയ് വിശ്വം

തൃക്കാക്കര നല്‍കുന്നത് ജനവിധിയാണ് വലുതെന്ന പാഠം

Published

|

Last Updated

തിരുവനന്തപുരം | ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസന നയം വേണമെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര നല്‍കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനവധി ഇടത് മുന്നണി ഒന്നിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം മനസിലാക്കാതെ പ്രചാരണം നടത്തിയത് തിരിച്ചടിയായെന്ന് അഭിപ്രായം സി പി ഐയിലെ പല നേതാക്കള്‍ക്കമുണ്ടെന്നാണ് വിവരം. പ്രചരണത്തിലുടനീളം അമിതാവേശം കാട്ടിയത് ആപത്തായെന്നും ഇവര്‍ പറയുന്നു.

 

 

 

Latest