Connect with us

Kerala

ധീരജ് വധം; പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

Published

|

Last Updated

ഇടുക്കി | ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ വധിച്ച കേസില്‍ മുഖ്യ പ്രതിയും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ കൂട്ടുപ്രതികളായിരുന്ന മറ്റ് ഏഴുപേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ കഴിഞ്ഞ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Latest