Connect with us

dheeraj murder

ധീരജ് കൊലപാതകം: പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡയില്‍ ആവശ്യപ്പെട്ടത്

Published

|

Last Updated

തൊടുപുഴ | ഇടുക്കിയിലെ പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ വേണ്ടിയാണ് പോലസീ അപേക്ഷ നല്‍കിയത്. പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി കോടതിയിലാണ് പ്രതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചത്.

Latest