Connect with us

Kerala

മരിച്ചത് പോലീസ് കസ്റ്റഡിയില്‍; അട്ടപ്പാടി മധു കൊലക്കേസിലെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറത്ത്

എന്നാല്‍, മധുവിനെ പോലീസ് മര്‍ദിച്ചതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍, മധുവിനെ പോലീസ് മര്‍ദിച്ചതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മൂന്ന് പോലീസുകാരാണ് മധുവിനെ ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.