മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് ഇ കെ വിഭാഗം സുന്നികള്‍ പിന്‍വാങ്ങിയതോടെ ലീഗില്‍ പ്രതിസന്ധി. പാര്‍ട്ടയിലെ ഒരു വിഭാഗം ഇ കെ വിഭാഗത്തെ ശത്രുചേരിയിലാക്കിയെന്നാരോപിച്ച് ലീഗില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. മുസ്‌ലിം ലീഗില്‍ സലഫി, ജമാഅത്ത് ആശയങ്ങള്‍ മേല്‍ക്കൈ നേടിയെന്ന സുന്നി വിഭാഗത്തിന്റെ പരാതിയെ തള്ളി മുന്നോട്ടു പോകാനാണ് ലീഗില്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇ കെ സമസ്തയില്‍ പിളര്‍പ്പു സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായും സശയം ഉയര്‍ന്നിട്ടുണ്ട്.
വീഡിയോ കാണാം
---- facebook comment plugin here -----