National
ഇന്ത്യക്ക് നിരാശ; ശ്രീശങ്കറിന് മെഡലില്ല
ശ്രീശങ്കറിന് ഏഴാം സ്ഥാനമാണ്.
![](https://assets.sirajlive.com/2022/07/sreesankar-2-897x538.jpg)
ന്യൂഡല്‍ഹി | ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ജമ്പില്‍ ഇന്ത്യക്ക് നിരാശ. മലയാളി കൂടിയായ ശ്രീശങ്കറിന് മെഡല്‍ ഇല്ല. 7.96 ആണ് ശ്രീശങ്കറിന്റെ മികച്ച ശ്രമം. ശ്രീശങ്കറിന് ഏഴാം സ്ഥാനമാണ്.
ശ്രീശങ്കറിൻ്റെ ആദ്യ ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം ജിയാനൻ വാങ് ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെൻ്റോഗ്ലോ (8.32 മീറ്റർ), സിസ് താരം സൈമൺ എഹാമ്മെർ (8.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.
---- facebook comment plugin here -----