Connect with us

Kerala

കണ്ണൂരില്‍ രണ്ട് മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

ജില്ലാ സെക്രട്ടറിമാരായ കെ പി താഹിര്‍, എം പി എ റഹീം എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റി

Published

|

Last Updated

കണ്ണൂര്‍ | പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കണ്ണൂരിലെ മുസ്ലിം ലീഗിനെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ സെക്രട്ടറിമാരായ കെ പി താഹിര്‍, എം പി എ റഹീം എന്നിവരെയാണ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. ഇവര്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലഘിക്കുന്നതായും ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ശിപാര്‍ശ ചെയ്തു.

 

 

Latest